Advertisement

മിഠായി തെരുവിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായിക ആയി സേബ കോശി എത്തുന്നു

0
മിഠായി തെരുവിൽ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായിക ആയി സേബ കോശി എത്തുന്നു... ഒപ്പം ശക്തമായ ഒരു കഥാപാത്രം ശ്രീനിവാസനും ചെയ്യുന്നുണ്ട്. ഡിസംബർ 18-ഓട് കൂടി കോഴിക്കോടും പരിസരങ്ങളിലുമായി ഷൂട്ടിംഗ് ആരംഭിക്കുന്നതാണ്. അച്ചിച്ച ഫിലിമ്സിന്റെ ബാനറിൽ ഹസീബ് ഹനീഫ് അജി മേടയിൽ നൗഷാദ് ആലത്തൂർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടനാടൻ മാർപാപ്പ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ തീയറ്ററുകളിൽ എത്തിച്ച ബാനറാണ് അച്ചിച്ച ഫിലിംസ്.  
Advertisement

No comments

ABY Official Trailer

ABY Malayalam Movie Official Trailer - starring Vineeth Sreenivasan, Aju Varghese Movie : Aby Movie Director : Srikant Murali Producer : Suvin K Varkey Banner ...