Advertisement

പിഷാരടിയെക്കൊണ്ട് തലമൊട്ടയടിപ്പിച്ച് ജയറാം

0
ഫ്‌ളവേഴ്‌സ് ടിവിയുടെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ് പുരസ്‌കാര വേദിയിലായിരുന്നു നടന്‍ ജയറാം രമേഷ് പിഷാരടിയെ കൈയോടെ പിടികൂടി മൊട്ടയടിപ്പിച്ചത്. പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്ത എന്ന ചിത്രത്തില്‍ തലമൊട്ടയടിച്ച പക്ഷി വില്‍പ്പനക്കാരന്റെ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്. അന്ന് ജയറാം തലമൊട്ടയടിച്ചപ്പോള്‍ സപ്പോര്‍ട്ടിനായി മൊട്ടയടിക്കാമെന്ന് പിഷാരടി പറഞ്ഞിരുന്നു. പിന്നീട് ജയറാമിന് പിടികൊടുക്കാതെ പിഷാരടി മുങ്ങി നടക്കുകയായിരുന്നു. പക്ഷെ, ഫ്‌ളവേഴ്‌സിന്റെ വേദിയില്‍ അവതാരകനായി എത്തിയ ജയറാം പിഷാരടിയെ കൈയോടെ പിടികൂടുകയായിരുന്നു.
Advertisement

No comments

Carbon Malayalam Movie Official Trailer

Watch official trailer of Malayalam Movie "Carbon", Directed By three time national award winner Venu Cast : Fahadh Faasil, Mamtha Mohandas,Soubin Shahir,Dileesh Pothen, Nedumudi Venu, ...