Advertisement

പഞ്ചവർണതത്തയുടെ സാറ്റലൈറ്റ് അവകാശം 3.92 കോടി രൂപക്ക് സ്വന്തമാക്കി മഴവിൽ മനോരമ

0

രമേഷ് പിഷാരടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പഞ്ചവർണതത്തയുടെ സാറ്റലൈറ്റ് അവകാശം 3.92 കോടി രൂപക്ക് സ്വന്തമാക്കി മഴവിൽ മനോരമ. ജയറാം, ചാക്കോച്ചൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് വിഷുക്കണിയൊരുക്കി പഞ്ചവർണതത്ത വിഷുവിന് പറന്നിറങ്ങും

 
Advertisement

No comments

Thor: Ragnarok Teaser Trailer

Thor: Ragnarok Teaser Trailer Thor: Ragnarok Teaser Trailer #1 (2017): Check out the new trailer starring Tom Hiddleston, Benedict Cumberbatch, and Idris Elba!