Advertisement

ഒരു ഷോട്ടിൽ അഭിനയിക്കാൻ വന്നു സംവിധായകന്റെ തലയിൽ കയറിയ വിരുതൻ | Panchavarna Thatha | Vishu Release

0

ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാർ ആവുന്ന "പഞ്ചവര്ണ തത്ത" വിഷുവിനു തിയേറ്ററുകളിൽ എത്തുന്നു ...

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്ത റിലീസിനൊരുങ്ങുകയാണ്. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ അഭിയിക്കാനെത്തിയ അതിഥിതാരത്തെ പിഷാരടി പരിചയപ്പെടുത്തുകയുണ്ടായി. ഒരു ഷോട്ടിൽ മാത്രമെത്തിയ താരത്തിന് സംവിധായകൻ നൽകിയ പ്രതിഫലം, ഒരു കഷ്ണം തേങ്ങയും.

   

ഒരു ഷോട്ടിൽ അഭിനയിക്കാൻ വന്നു സംവിധായകന്റെ തലയിൽ കയറിയ വിരുതൻ... പ്രതിഫലം വാങ്ങിയത് ഒരു കഷ്ണം തേങ്ങാ...

പഞ്ചവർണതത്തയിൽ മൃഗങ്ങളും താരങ്ങളാണ്. അതിൽ ഒറ്റഷോട്ടിൽ മാത്രം അഭിനയിച്ചത് ഒരു എലിയാണ്. ‘ഒരു ഷോട്ടിൽ അഭിനയിക്കാൻ വന്നു സംവിധായകന്റെ തലയിൽ കയറിയ വിരുതൻ .....പ്രതിഫലം വാങ്ങിയത് ഒരു കഷ്ണം തേങ്ങാ –എലിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്ത് പിഷാരടി പറഞ്ഞു.

 

Panchavarnathatha is an upcoming Indian Malayalam-language comedy film co-written and directed by Ramesh Pisharody in his directorial debut, produced by Maniyanpilla Raju through Maniyanpilla Raju Productions.

Advertisement

No comments

Jomonte Suviseshangal Trailer

Featuring Dulquer Salmaan & Mukesh Directed by Sathyan Anthikad Written by Dr.Iqbal Kuttippuram Produced by Sethu Mannarkkad Cinematography : S Kumar ISC Music : Vidyasagar ...