Skip links

രാധാമണിയായി നവ്യാനായര്‍, ‘ഒരുത്തീ’ ചിത്രങ്ങള്‍ കാണാം

നവ്യ നായരെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം നവ്യാ നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്ന ചിത്രമാണ് ഒരുത്തീ.

Leave a comment