Skip links

ജന്മദിനത്തില്‍ ‘തലൈവി’യുടെ പുതിയ ലുക്ക്‌ വൈറല്‍, എന്തൊരു സാമ്യമെന്ന് ആരാധകര്‍

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ബയോപിക് അണിയറയില്‍ ഒരുങ്ങുകയാണ്. ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് നടി കങ്കണ റണാവത്ത്. തലൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.എല്‍.വിജയ് ആണ്. ചിത്രത്തിലെ കങ്കണയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

Leave a comment