Skip links

videos

വിവാഹശേഷം സിനിമയിലും ഒന്നിച്ച് ആര്യയും സയേഷയും; ടെഡി ടീസർ

മിറുതൻ, ടിക് ടിക് ടിക് എന്നീ ചിത്രങ്ങൾക്കു ശേഷം ശക്തി സൗന്ദര്‍ രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ടെഡി. വിവാഹശേഷം ആര്യയും സയേഷയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം ഡി. ഇമ്മൻ.

പൊതുവേദിയിൽ ശബ്ദമിടറി ദുൽഖർ സൽമാൻ; വിഡിയോ

പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമയുടെ വിജയാഘോഷത്തിൽ വികാരഭരിതനായി ദുൽഖർ സൽമാൻ. സിനിമയുടെ വലിയ വിജയത്തിൽ സന്തോഷമുണ്ടെന്ന് പറയുമ്പോൾ താരത്തിന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു. ഈ സിനിമ തനിക്ക് ഒരുപാട് സ്പെഷലാണെന്നും സംവിധായകനിലും ടീമിലും ഒരുപാട് വിശ്വാസമുണ്ടായിരുന്നുവെന്നും ദുൽഖർ പറയുന്നു.

”ശ്ശോ ഈ തലമുടി കുടുങ്ങിപ്പോയല്ലോ”; വൈറലായി ഷാരൂഖും ഗോപികയും

ദ ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ഥിനിക്ക് ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിയ്ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിംങ് ഖാന്‍ സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചിരുന്നു. ഈ ചടങ്ങില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. Video: King Khan @iamsrk during an event today #LaTrobeUniversity

‘കുഞ്ഞിനെ എടുത്തോമനിക്കാന്‍ പോലും ആവില്ലായിരുന്നു, ഭര്‍ത്താവിനോട് എടുക്കാന്‍ പറയും’

പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെത്തുടര്‍ന്ന് ബോഡി ഷെയ്മിങ്ങിനിരയായ നടിമാരിലൊരാളാണ് സമീറ റെഡ്ഡി. പ്രസവത്തിനു ശേഷം വിഷാദരോഗത്തിനുകൂടി അടിമപ്പെട്ട സമീറയ്ക്ക് സ്ത്രീകളില്‍ നിന്നുപോലും കേള്‍ക്കേണ്ടി വന്ന പരിഹാസവാക്കുകള്‍ വേദനാജനകമായിരുന്നുവെന്ന് സമീറ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പ്രസവത്തിനു ശേഷം ശരീരഭാരം കുറയ്ക്കാനും മെലിയാനും നടി എടുത്ത തീവ്രപരിശ്രമങ്ങളെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരമായി ആരാധകരോടു പങ്കുവെക്കാറുമുണ്ട്. ഒരു പൊതുവേദിയില്‍ ഇതേക്കുറിച്ച് താന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമീറ ഇന്‍സ്റ്റാഗ്രാമിലൂടെ

The Megastar Impresses As The CM Of Kerala In The First Teaser

The official teaser of One, the upcoming Mammootty starring political thriller is finally here. The megastar himself revealed the much-awaited teaser of the Santhosh Viswanath directorial through his official social media pages. Mammootty has truly impressed in the role of the Chief Minister of Kerala

‘ഇത് നഗ്നതാ പ്രദർശനം’; മലൈകയുടെ വസ്ത്രധാരണത്തിനു വിമർശനം; വിഡിയോ

മിസ് ഡിവ 2020 ഗ്രാൻഡ് ഫിനാലെയുടെ ചടങ്ങിൽ ഗ്ലാമർ വേഷത്തിലെത്തിയ മലൈക അരോറയ്ക്കു വിമർശനം. മഞ്ഞ നിറത്തിലുളള നീണ്ട ഗൗണിൽ അതീവ ഗ്ലാമറസ്സ് ആയാണ് താരം എത്തിയത്.

സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി; ചിത്രങ്ങളും വീഡിയോയും കാണാം

നടി താര കല്യാണിന്റെ മകളും ടിക്ടോക്കിലൂടെ ശ്രദ്ധേയയുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അര്‍ജുന്‍ സോമശേഖര്‍ ആണ് വരന്‍.   View this post on Instagram   A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on Feb 23, 2020 at 5:45am PST