Skip links

videos

ലൈവ് വിഡിയോയിൽ ടി ഷർട്ട് ചാലഞ്ചുമായി സണ്ണി ലിയോൺ

ലൈവ് വിഡിയോയിൽ ടി ഷർട്ട് ചാലഞ്ച് നടത്തി ഹോട്ട് താരം സണ്ണി ലിയോൺ. നടി മന്ദന കരീമിയുമൊത്തുള്ള ലൈവ് വിഡിയോ ചാറ്റിനിടെയാണ് താരം ഈ ചാലഞ്ച് പൂർത്തിയാക്കിയത്.

‘ചാറ്റൽ മഴ പെയ്തപ്പോഴേക്കും നിനക്ക് ഭ്രാന്തായോ അമലേ’; വിഡിയോ

ചുട്ടുപ്പൊള്ളുന്ന ചൂടുകാലത്ത് ലഭിച്ച ആശ്വാസ മഴയിൽ സന്തോഷം പങ്കുവച്ച് അമല പോൾ. മഴ പെയ്തു തോർന്നപ്പോൾ മുറ്റത്തിറങ്ങി തുള്ളിച്ചാടിയും ഡാൻസുകളിച്ചുമെല്ലാമാണ് അമല തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. മുറ്റത്തെ മാവിലുള്ള ഓരോ മാങ്ങയ്ക്കും ഉമ്മ കൊടുത്ത്, തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചൊക്കെയാണ് താരത്തിന്റെ ആഘോഷം. അമലയുടെ അമ്മയാണ് ഇതെല്ലാം മൊബൈലിൽ പകർത്തിയത്.   View this post on Instagram   Everything First

സിനിമയില്‍ മാത്രമല്ല,ക്വാറന്‍റൈന്‍ സമയത്ത് ടിക് ടോക്കിലും താരമാവാന്‍ തൃഷ

കൊറോണ ഭീതിയെത്തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ വീടുകളില്‍ തന്നെ കഴിയുകയാണ് ജനങ്ങള്‍. സിനിമാ തിരക്കുകള്‍ മാറ്റിവച്ച് താരങ്ങളും വീടുകളില്‍ കുടുംബത്തോടൊപ്പം അവധി ആസ്വദിക്കുകയാണ്. ഒരുപക്ഷേ സിനിമയിലെത്തിയതിന് ശേഷം ആദ്യമായായിരിക്കും ഇവരില്‍ പലരും കുറേ ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്.   View this post on Instagram   Trisha on TikTok 😍🥰🤗 #trishakrishnan #trishaafp A post shared by Trisha

സോംബീസ്; ട്രെയിൻ ടു ബുസാൻ രണ്ടാം ഭാഗം; പെനിൻസുല ടീസര്‍

2016ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് കൊറിയന്‍ സോംബി ചിത്രം ട്രെയിൻ ടു ബുസാന്റെ രണ്ടാം ഭാഗം പെനിൻസുല ടീസർ എത്തി. ബുസാനിൽ സോംബി ആക്രമണം ഉണ്ടായി നാല് വർഷത്തിനു ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്.

‘ഇതാണ് കേരളാ പോലീസിന്റെ ശരിക്കുള്ള മുഖം’; ബഹുമാനം തോന്നുന്നുവെന്ന് നടന്‍ ബാല

വയോധികരായ ആരോരും ആശ്രയമില്ലാതെ കഴിയുന്നവര്‍ക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങാനായി തന്നോടൊപ്പം നിന്നതിന് കേരളാ പോലീസിന് നന്ദി അറിയിക്കുകയാണ് നടന്‍ ബാല. മാര്‍ക്കറ്റില്‍ തന്നോടൊപ്പം സാധനങ്ങള്‍ മേടിക്കുന്ന പോലീസിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

ഒന്നും പറയാനില്ല, വേറെ ലെവല്‍; മറുവാര്‍ത്തൈ പേസാതെയുമായി ജ്യോത്സ്‌ന

ലോക് ഡൗണില്‍ പുതിയ കവര്‍ വേര്‍ഷനുമായെത്തിയിരിക്കുകയാണ് ജ്യോത്സ്‌ന. ധനുഷ്-ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന എനൈ നോക്കി പായും തോട്ട എന്ന ചിത്രത്തിലെ മറുവാര്‍ത്തൈ പേസാതെ എന്ന ഗാനമാണ് ജ്യോത്സ്‌ന. ജ്യോത്സ്‌നയുടെ അനായാസേനയുളള ആലാപനശൈലിയില്‍ പാട്ടിനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നുവെന്ന് ആരാധകര്‍ പറയുന്നു.

കൊറോണയെ തുരത്താന്‍ സര്‍ക്കാരിന്റെ സന്നദ്ധ സേനയില്‍ അംഗമായി ടൊവിനോയും

കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്യ്ത് പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. താനുള്‍പ്പെടെയുള്ള സിനിമയിലെ പലരും ഇതില്‍ പങ്കാളികളാകാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് ടൊവിനോ ക്ലബ് എഫ് എമ്മിനോടു പറഞ്ഞു.

‘മകള്‍ കാനഡയില്‍, യൂണിവേഴ്‌സിറ്റിയും ഹോസ്റ്റലും അടച്ചു; ആ ഭയം എനിക്ക് മനസിലാകും’

കൊറാണ വൈറസ് ഭീതിയില്‍ ഇന്ത്യയുള്‍പ്പടെ ഉള്ള രാജ്യങ്ങള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങുമ്പോള്‍ മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാട് ആളുകള്‍ക്ക് ആശ്വാസ വാക്കുകളുമായി നടി ആശാ ശരത്ത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഏവരെയും സുരക്ഷിതരായിരിക്കണമെന്ന് ഓര്‍മിപ്പിച്ച് കൊണ്ട് ആശ്വാസ വാക്കുകളുമായെത്തിയത്.

കേരളമുള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

കൊറോണ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് അല്ലു അര്‍ജുന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതെല്ലാം കാണുമ്പോള്‍ ‘മലയാളിയുടെ സ്വകാര്യ അഹങ്കാരം’ എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു

കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു എന്ന് കാണുമ്പൊള്‍ ‘മലയാളിയുടെ സ്വകാര്യ അഹങ്കാരം ‘ എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു .