Skip links

news

ഫെയ്‌സ്ബുക്ക് യന്ത്രമനുഷ്യനെന്ന് തെറ്റിദ്ധരിച്ചു, വിനീതിന്റെ സുഹൃത്ത് യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചു

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നടന്‍ ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറന്നത്. തന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും അതിലൂടെ താന്‍ പറയാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ഫെയ്ക്കന്‍മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു’ എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവച്ചാണ് താന്‍ ഔദ്യോഗിക അക്കൗണ്ട് തുറന്ന കാര്യം അദ്ദേഹം ആരാധകരെ അറിയിച്ചത്.

‘കുഞ്ഞിനെ എടുത്തോമനിക്കാന്‍ പോലും ആവില്ലായിരുന്നു, ഭര്‍ത്താവിനോട് എടുക്കാന്‍ പറയും’

പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെത്തുടര്‍ന്ന് ബോഡി ഷെയ്മിങ്ങിനിരയായ നടിമാരിലൊരാളാണ് സമീറ റെഡ്ഡി. പ്രസവത്തിനു ശേഷം വിഷാദരോഗത്തിനുകൂടി അടിമപ്പെട്ട സമീറയ്ക്ക് സ്ത്രീകളില്‍ നിന്നുപോലും കേള്‍ക്കേണ്ടി വന്ന പരിഹാസവാക്കുകള്‍ വേദനാജനകമായിരുന്നുവെന്ന് സമീറ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പ്രസവത്തിനു ശേഷം ശരീരഭാരം കുറയ്ക്കാനും മെലിയാനും നടി എടുത്ത തീവ്രപരിശ്രമങ്ങളെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരമായി ആരാധകരോടു പങ്കുവെക്കാറുമുണ്ട്. ഒരു പൊതുവേദിയില്‍ ഇതേക്കുറിച്ച് താന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമീറ ഇന്‍സ്റ്റാഗ്രാമിലൂടെ

75 കോടിയില്‍ കടമറ്റത്ത് കത്തനാര്‍, ജയസൂര്യയുടെ ആദ്യ ബിഗ്ബജറ്റ്, നിര്‍മ്മാണം ഗോകുലം ഗോപാലന്‍

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രം കടമറ്റത്ത് കത്തനാര്‍ നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലന്‍. നടന്റെ ആദ്യ ബിഗ് ബജറ്റ് ചിത്രമാണിത്. കായംകുളം കൊച്ചുണ്ണിക്കു ശേഷം ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന മറ്റൊരു വലിയ ചിത്രമാണ് ഇത്. ജയസൂര്യ തന്നെ നയാകനായ ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. റോജിന്‍ തോമസ് ആണ് സംവിധാനം. ആര്‍

‘മരക്കാര്‍ ട്രെയ്‌ലര്‍ കാണാന്‍ മോഹന്‍ലാല്‍ പറഞ്ഞു, ഞാന്‍ കണ്ടു, എന്റെ ആരാധന വര്‍ധിച്ചു…’

ബ്രഹാമാണ്ഡ ചിത്രം മരക്കാറിന്റെ ട്രെയ്‌ലറിനെയും മോഹന്‍ലാലിനെയും പ്രശംസിച്ച് അമിതാഭ് ബച്ചന്‍. താന്‍ എന്നും ആരാധിച്ചിരുന്ന നടനാണ് മോഹന്‍ലാലെന്നും ട്രെയ്‌ലര്‍ കണ്ടതോടെ ആ ആരാധന വര്‍ദ്ധിച്ചുവെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു. T 3462 – Dear friend and colleague Mohanlal , of Malayalam Cinema, one whom I have ever admired .. asks me to see his

പ്രിയ മാളുവിനെ പരിചയപ്പെടുത്തി സംയുക്ത, സംഘമിത്ര സിനിമയിലേക്കോ?

അനിയത്തി സംഘമിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള നടി സംയുക്ത വര്‍മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു. ആദ്യമായാണ് താരം അനിയത്തിയെ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തുന്നത്.   View this post on Instagram   Feminine energy is powerful& mysterious.it attracts things to it without the use of force🌸use ur powers for good🧚‍♀️happy birthday malu!!

ഭാര്യയും കുഞ്ഞുമേയുള്ളോ, അമ്മയെ മറന്നോയെന്ന് കമന്റ്; മാസ് മറുപടി കൊടുത്ത് ടൊവിനോ

വനിതാദിനത്തോടനുബന്ധിച്ച് ടൊവിനോ തോമസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വിമര്‍ശനവുമായെത്തിയ വ്യക്തിക്ക് ചുട്ടമറുപടി കൊടുത്ത് ടൊവിനോ. തന്നെ ഏറ്റവും സ്വാധീനിച്ച വനിതയെന്ന ഹാഷ്ടാഗില്‍ ഭാര്യ ലിഡിയയുടെയും ഒപ്പം മകളുടെയും ഫോട്ടോ പങ്കുവെച്ച് ടൊവിനോ ഷെയര്‍ ചെയ്ത ചിത്രത്തിനു ചുവട്ടിലാണ് ഒരു ‘ആരാധകന്‍’ അമ്മയെ ഓര്‍മ്മിപ്പിച്ചുള്ള കമന്റുമായി രംഗത്തു വന്നത്. ‘എന്റെ അമ്മ സോഷ്യല്‍മീഡിയയില്‍ ആക്ടീവ് അല്ല. നേരിട്ട് ഞാന്‍ വിഷ് ചെയ്തിരുന്നു. രാവിലെ

Prithviraj with Ram team

‘Ram’ directed by Jeethu Joseph has Mohanlal and Trisha play the lead roles. Though nothing much is known regarding Mohanlal’s character, we hear that Trisha plays a doctor named Vineetha in the film. Durga Krishna of ‘Vimaanam’ fame will be seen as Trisha’s sister in

Jurassic World 3 Begins Shooting

Following plenty of chatter about its loaded cast, we now know that the third Jurassic World film has begun shooting under the direction of Colin Trevorrow. And the filmmaker has shared a look at the first day’s slate, which indicates that the movie is currently