Skip links

news

പ്രിയപ്പെട്ട സൂസാനെ ഇപ്പോൾ എനിക്കൊപ്പമുണ്ട്; സന്തോഷവാർത്ത പങ്കുവച്ച് ഹൃത്വിക്

വേര്‍പിരിഞ്ഞുവെങ്കിലും ഹൃത്വിക് റോഷനും ഭാര്യ സൂസാനെ ഖാനും പരസ്പര ബഹുമാനും വച്ചുപുലര്‍ത്തുന്നവരാണ്. സാധാരണ ബന്ധം വേര്‍പിരിഞ്ഞാല്‍ പല പലരും ഒരിക്കലും സൗഹൃദം കാത്തു സൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വകും സൂസാനെയും. അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്രപോകുന്നതും ഒരുമിച്ചാണെന്ന് മാത്രമല്ല ഹൃത്വികിനെതിരെ കങ്കണ റണാവത്ത് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ താങ്ങും തണലുമായി നിന്നത് സൂസാനെയായിരുന്നു.  

‘എന്റെ കുടുംബത്തിലെ മൂത്ത മകനാണ് മമ്മൂസ് എന്ന് എപ്പോഴും ചേച്ചി പറയുമായിരുന്നു’

ഈ ലോകത്ത് മമ്മുക്ക പറഞ്ഞാല്‍ മാത്രമേ ചേച്ചി കേള്‍ക്കുകയുള്ളു . മമ്മുക്കയുടെ ശാസനയെ തുടര്‍ന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത് . മലയാള സിനിമയിലെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് നടി സുകുമാരിയുടെ മരണം. 2013 മാര്‍ച്ച് 26-ന് സുകുമാരി വിട പറഞ്ഞപ്പോള്‍ ബാക്കി വച്ചത് എന്നെന്നും ഓര്‍ത്തിരിക്കുന്ന കുറേ കഥാപാത്രങ്ങളാണ്. ഇപ്പോള്‍ സുകുമാരിയമ്മയുടെ ഏഴാം ചരമ വാര്‍ഷിക ദിനത്തില്‍ നിംസ് മെഡിസിറ്റി എം.ഡി ഫൈസല്‍

ഇതെല്ലാം കാണുമ്പോള്‍ ‘മലയാളിയുടെ സ്വകാര്യ അഹങ്കാരം’ എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു

കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു എന്ന് കാണുമ്പൊള്‍ ‘മലയാളിയുടെ സ്വകാര്യ അഹങ്കാരം ‘ എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു .

ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല: വിമര്‍ശകന് മറുപടിയുമായി മഞ്ജിമ

സമൂഹമാധ്യമത്തിലൂടെ വിമർശിക്കാനെത്തിയ യുവാവിന് തക്ക മറുപടി നൽകി നടി മ‍ഞ്ജിമ മോഹൻ. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ ആവശ്യപ്പെട്ടുള്ള നടിയുടെ ട്വീറ്റിനു നേരെയായിരുന്നു ഒരാൾ മോശം ഭാഷയിൽ പ്രതികരിച്ചത്. കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ ‘വീട്ടിലിരുന്നാല്‍ നിങ്ങള്‍

മോഹൻലാലിനെതിരായ‌ി കേസെന്നു പ്രചാരണം: വാർത്ത തെറ്റെന്ന് മനുഷ്യാവകാശ കമ്മിഷൻ

ജനതാ കർഫ്യൂ ദിനത്തിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. താരത്തിനെതിരെ കേസെടുത്തെന്ന രീതിയിൽ ചില ഒാൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടെന്നും എന്നാൽ ഇതിൽ വസ്തുതയില്ലെന്നും കമ്മിഷൻ‌ പിആർഒ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. ‘ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു.

‘ഈ ബര്‍ത്ത്‌ഡേ കണക്കില്‍ കൂട്ടാന്‍ പറ്റില്ല, കൂട്ടുകാരും വീട്ടുകാരുമൊന്നുമില്ല’

ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത ഒരു വേറിട്ട ജന്മദിനമാണ് തനിക്കിന്നെന്ന് നടി നൈല ഉഷ. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരം ക്വാറന്റൈനിലെ ജന്മദിനത്തിന്റെ കാര്യം ആരാധകരുമായി പങ്കുവെക്കുന്നു.   View this post on Instagram   Happy #Quarantine Birthday to me.🎈😷 No friends, no family(because I go out and work, I have isolated myself from the rest

കൊറോണ : ചലച്ചിത്ര മേഖലയിലെ തൊഴിലാളികള്‍ക്ക് സഹായവുമായി മോഹന്‍ലാലും അല്ലു അര്‍ജുനും മഞ്ജു വാര്യരും

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സിനിമകളുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. ഷൂട്ടിങ് നിര്‍ത്തലാക്കിയതോടെ സിനിമകളുടെ അണിയറപ്രവര്‍ത്തകരായ ദിവസവേതനക്കാർ ആകെ ബുദ്ധിമുട്ടിലാണ്. അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായഹസ്തമാകാന്‍ ഒരുങ്ങുകയാണ് ചലച്ചിത്രമേഖലയിലെ തൊഴിലാളികളുടെ സംഘടനയായ ഫെഫ്ക. വരുന്ന ഏപ്രില്‍14നുള്ളില്‍ തുക സമാഹരിച്ച് തൊഴിലാളികൾക്ക് നല്‍കുമെന്ന് സംവിധായകനും ഫെഫ്ക യൂണിയന്‍ പ്രസിഡന്റുമായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘ഒരു ദിവസം മാത്രം വീട്ടിലിരുന്നാല്‍ വൈറസിനെ തടയാനാകില്ല, തെറ്റിദ്ധരിക്കപ്പെട്ടു’- രജനീകാന്ത്

ചെന്നൈ: ജനതാ കര്‍ഫ്യൂവിന് പിന്തുണയറിയിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് നടന്‍ രജനീകാന്ത്. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് വീഡിയോയില്‍ പറഞ്ഞതിന് അദ്ദേഹം ട്വിറ്ററില്‍ത്തന്നെ വിശദീകരണക്കുറിപ്പിറക്കി. കഴിഞ്ഞദിവസമാണ് ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി രജനീകാന്ത് വീഡിയോ പുറത്തിറക്കിയത്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. വൈറസിന്റെ സമൂഹവ്യാപനം തടയുന്നതിന്റെ പ്രാധാന്യം വിവരിക്കുന്നതിനിടയില്‍ 12 മുതല്‍ 14

കൊവിഡ് 19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 ലക്ഷം നല്‍കാന്‍ നടന്‍ നിതിന്‍

കൊറോണ വൈറസ് രാജ്യം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ ആന്ധ്ര പ്രദേശ് – തെലങ്കാന സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് വലിയ തുക സംഭാവനയായി നല്‍കുമെന്ന പ്രഖ്യാപനവുമായി തെലുങ്കു നടന്‍ നിതിന്‍. പത്ത് ലക്ഷം രൂപ വീതം ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കുമെന്ന് തിങ്കളാഴ്ച്ച നടന്‍ ട്വീറ്റ് ചെയ്തു.