Advertisement

സൂപ്പർഹിറ്റ് “കുട്ടനാടൻ മാർപാപ്പക്ക്” ശേഷം ഹസീബ് അനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ ചേർന്നു നിർമിക്കുന്ന ” അരകള്ളൻ മുക്കാക്കള്ളൻ”

0
സൂപ്പർഹിറ്റ് "കുട്ടനാടൻ മാർപാപ്പക്ക്" ശേഷം ഹസീബ് അനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ ചേർന്നു നിർമിക്കുന്ന " അരകള്ളൻ മുക്കാക്കള്ളൻ". സൗബിൻ ഷാഹിർ നായകനും, സുരഭി  നായികാ അയി എത്തുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുന്നു. ദിലീഷ് പോത്തൻ, ഹനീഷ് കണാരൻ, ധർമജൻ, സലിം കുമാർ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്. Director: ജിത്തു കെ ജയൻ DOP: സജിത്ത് പുരുഷൻ Script Writer: സജീർ ബാബ Editor: റിസാൽ ജയ്നി Art: ജിത്തു സെബാസ്റ്റ്യൻ Asso dir: സുധീഷ് ഗോപിനാഥ്
Advertisement

No comments

A Glimpse of Kaatru Veliyidai

[Not a valid template] A Glimpse of Kaatru Veliyidai | Mani Ratnam | AR Rahman | Karthi, Aditi Rao Hydari The wait is over! Catch ...