Skip links

‌‌രൗദ്രം രണം രുദിരം; രാജമൗലിയുടെ പുതിയ ചിത്രം; മോഷൻ പോസ്റ്റർ

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) എന്നാണ് ചിത്രത്തിന്റെ പേര്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻ.ടി.ആര്‍., രാംചരണ്‍ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Leave a comment