Skip links

മൃഗങ്ങളിലൂടെ കൊറോണ പകരില്ല, തെറ്റ് പ്രചരിപ്പിക്കരുതെന്ന് ജോണ്‍ അബ്രഹാം; മാപ്പു പറഞ്ഞ് ബി എം സി

ബി എം സിയുടെ തെറ്റായ വാര്‍ത്താ പ്രചരണത്തിന്റെ ഭാഗമായി ആളുകള്‍ വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുകയാണെന്ന ഒരു വാര്‍ത്ത ബോളിവുഡ് നടന്‍ ജോണ്‍ അബ്രഹാം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരുന്നു.

Leave a comment