Skip links

‘മൂന്ന് രാജകുമാരിമാരും ഒരു രാജകുമാരനും’; കുഞ്ഞ് ഇസയ്ക്ക് സ്നേഹവുമായി നസ്രിയയും അമാലും

സോഷ്യല്‍ മീഡിയയിലെ കുട്ടിത്താരമാണ് നടന്‍ കുഞ്ചാക്കോ ബോബന്‍റെയും പ്രിയയുടെയും മകന്‍ ഇസഹാക്ക് എന്ന കുഞ്ഞ് ഇസ. ജനിച്ച അന്ന് മുതല്‍ ചാക്കോച്ചന്‍ പങ്കുവയ്ക്കുന്ന ഇസയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ തന്നെ കാണാനെത്തിയ അതിഥികള്‍ക്കൊപ്പമുള്ള ഇസയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്.

Leave a comment