Skip links

ഭാര്യ പറയുന്നത് കേള്‍ക്കാന്‍ തുടങ്ങിയപ്പോഴും ജീവിതം മാറിമറഞ്ഞു; ഷാഹിദ് കപൂര്‍

കൊറോണ വൈറസ് ഭീതിയിലും ജാഗ്രതയിലുമാണ് ലോകം മുഴുവന്‍. സിനിമാതാരങ്ങളും നിര്‍ദേശപ്രകാരം വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയാണ്. ക്വാറന്റൈനില്‍ കഴിയുന്ന ഷാഹിദ് കപൂര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി സംവദിച്ചിരുന്നു. ക്വാറന്റൈനിലിരിക്കുന്നതിനെക്കുറിച്ചും ജേഴ്‌സി എന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും ഇഷ്ടതാരങ്ങളെക്കുറിച്ചുമെല്ലാം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഷാഹിദ് മറുപടി നല്‍കി.

Leave a comment