Skip links

പ്രിയ മാളുവിനെ പരിചയപ്പെടുത്തി സംയുക്ത, സംഘമിത്ര സിനിമയിലേക്കോ?

അനിയത്തി സംഘമിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള നടി സംയുക്ത വര്‍മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു. ആദ്യമായാണ് താരം അനിയത്തിയെ സോഷ്യല്‍ മീഡിയയ്ക്ക് പരിചയപ്പെടുത്തുന്നത്.

Leave a comment