Skip links

പ്രഭാസ് ക്വാറന്‍റൈനില്‍, ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ നിര്‍ദേശം

താന്‍ സ്വയം കാറന്‍റൈന് വിധേയനാവുകയാണെന്ന് വ്യക്തമാക്കി നടന്‍ പ്രഭാസ്. പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഭാഗമായി വിദേശത്തായിരുന്ന താരം ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് സ്വയം ക്വാറന്‍റൈന് വിധേയനാവുകയാണെന്ന് വ്യക്തമാക്കിയത്.

Leave a comment