Skip links

പോലീസ് മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി കമല്‍ഹാസന്‍ കോടതിയില്‍

ഇന്ത്യന്‍- 2 സിനിമാസെറ്റിലെ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പോലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നടൻ കമൽഹാസൻ. പരാതിയുമായി നടൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഫെബ്രുവരി 19നാണ് ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെ ചെന്നൈയിലെ സെറ്റില്‍ ക്രെയിന്‍ അപകടം ഉണ്ടായത്. അപകടരംഗം പുനരാവിഷ്ക്കരിക്കാൻ ആവശ്യപ്പെട്ട് പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് കമലിന്റെ പരാതി.

Leave a comment