Skip links

ധനുഷും കിടിലന്‍ മേക്ക് ഓവറില്‍ രജീഷ വിജയനും; ‘കര്‍ണന്‍’ ചിത്രങ്ങള്‍ വൈറല്‍

പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനു ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കര്‍ണന്‍. ധനുഷ് ആണ് ചിത്രത്തിലെ നായകന്‍. ധനുഷിന്റെ നായികയാവുന്നത് രജീഷ വിജയനാണ്. രജീഷയുടെ ആദ്യ തമിഴ് ചിത്രമാണ് കര്‍ണന്‍. ഇരുവരുടെയും മേക്ക് ഓവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Leave a comment