Skip links

ദുൽഖറിന്റെ ആദ്യ നിർമാണസംരംഭം സൂപ്പർഹിറ്റ്; 25 കോടി വാരി ‘വരനെ ആവശ്യമുണ്ട്’

ബോക്സ്ഓഫിസിൽ തിളങ്ങി അനൂപ് സത്യൻ ചിത്രം ‘വരനെ ആവശ്യമുണ്ട്’. ചിത്രം പുറത്തിറങ്ങി രണ്ട് ആഴ്ചകൾ പിന്നിടുമ്പോൾ വാരിക്കൂട്ടിയത് 25 കോടി രൂപയാണ്. സിനിമയുെട ആഗോളകലക്‌ഷനാണിത്. ദുൽഖറിന്റെ പ്രൊഡക്‌ഷന്‍ കമ്പനിയായ വേ ഫെറർ ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചത്.

Leave a comment