Skip links

ജനതാ കര്‍ഫ്യൂവിന് പിന്തുണ, ഒപ്പം ആരോഗ്യ സംരക്ഷണത്തിന് സാറയുടെ ‘ടബാത്ത’ ടിപ്‌സ്

കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കാനും വീട്ടിലിരിക്കുന്നതിനുമായി പ്രധാനമന്ത്രി നിര്‍ദേശിച്ച ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണയാണ് രാജ്യത്തിന്റെ നാനാതുറയില്‍പെട്ട ജനങ്ങളില്‍ നിന്നും ലഭിച്ചത് . സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഒത്തൊരുമിച്ച് ജനത കര്‍ഫ്യുവിന്റെ ഭാഗമായി.

Leave a comment