Skip links

‘കുഞ്ഞിനെ എടുത്തോമനിക്കാന്‍ പോലും ആവില്ലായിരുന്നു, ഭര്‍ത്താവിനോട് എടുക്കാന്‍ പറയും’

പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെത്തുടര്‍ന്ന് ബോഡി ഷെയ്മിങ്ങിനിരയായ നടിമാരിലൊരാളാണ് സമീറ റെഡ്ഡി. പ്രസവത്തിനു ശേഷം വിഷാദരോഗത്തിനുകൂടി അടിമപ്പെട്ട സമീറയ്ക്ക് സ്ത്രീകളില്‍ നിന്നുപോലും കേള്‍ക്കേണ്ടി വന്ന പരിഹാസവാക്കുകള്‍ വേദനാജനകമായിരുന്നുവെന്ന് സമീറ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെ പ്രസവത്തിനു ശേഷം ശരീരഭാരം കുറയ്ക്കാനും മെലിയാനും നടി എടുത്ത തീവ്രപരിശ്രമങ്ങളെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരമായി ആരാധകരോടു പങ്കുവെക്കാറുമുണ്ട്. ഒരു പൊതുവേദിയില്‍ ഇതേക്കുറിച്ച് താന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമീറ ഇന്‍സ്റ്റാഗ്രാമിലൂടെ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.

 

View this post on Instagram

 

Can you believe the day before Nyra was born i made this amazing Prenatal Yoga Video with @kadambariyoga 🧘‍♀️ She is an Ace Prenatal Yoga Expert and she led me through my 9 months with the right yoga poses and affirmations! I’m thrilled to share this with you ! This is a one of a kind collaboration with @lifecellin for all expecting mommies to be! Ravi Shankar @lifecellin it was an absolute pleasure working with you ! 🌟 This signature film will currently be available for exclusive access to expectant couples who engage with LifeCell during the process of preserving their baby’s umbilical cord stem cells at birth. Expectant mothers can contact LifeCell at 1800 266 5533 or visit www.lifecell.in . Thank you to my rockstar team 🌟🌟🌟 🎥 @wedwiz mua @makeupbypam_pinky #styled @viihal #bosslady @vidushiarora #editor @aka_patil7 #music Sushant Singh #LifeCell #healthcare #familyhealth #pregnancy #internationalwomensday #sameerareddy #internationalwomensweekspecial #healthypregnancy #pregnancyglow #pregnancylife #umbilicalcord #pregnancytips #safetyfirst

A post shared by Sameera Reddy (@reddysameera) on

Leave a comment