Skip links

കറുപ്പില്‍ വെളുത്ത പ്രിന്റുള്ള കോട്ട്, ബോള്‍ഡ് ലുക്കില്‍ വനിതാദിനത്തില്‍ നയന്‍താര

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോകവനിതാദിനത്തോടനുബന്ധിച്ച് ഒരു മാര്‍ച്ച് ഫ്‌ലാഗ് ഓഫ്‌ ചെയ്യാനെത്തിയ നടിയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു.

Leave a comment