Skip links

‘ഈ ബര്‍ത്ത്‌ഡേ കണക്കില്‍ കൂട്ടാന്‍ പറ്റില്ല, കൂട്ടുകാരും വീട്ടുകാരുമൊന്നുമില്ല’

ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത ഒരു വേറിട്ട ജന്മദിനമാണ് തനിക്കിന്നെന്ന് നടി നൈല ഉഷ. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരം ക്വാറന്റൈനിലെ ജന്മദിനത്തിന്റെ കാര്യം ആരാധകരുമായി പങ്കുവെക്കുന്നു.

Leave a comment